Sonia gandhi against narendra modi | Oneindia Malayalam

2020-05-06 967

മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ മെയ് 17 നാണ് അവസാനിക്കാനിരിക്കുന്നത്. കുടിയേറ്റ തൊഴിലാളികളുടെ മടക്കയാത്ര സംബന്ധിച്ചും പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനെ ചൊല്ലിയും കേന്ദ്രത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. അതിനിടെ ലോക്ക് ഡൗണ്‍ ദീര്‍ഘകാലം തുടരുന്നതില്‍ സര്‍ക്കാരിനെതിരെ മുന്നറിയിപ്പുമായി വിദ്ഗര്‍ രംഗത്തെത്തിയിട്ടുണ്ട്.